രണ്ടാമൂഴത്തില്‍ ഭീമനായി അഭിനയിക്കുമെന്ന് പറഞ്ഞിട്ടില്ല | filmibeat Malayalam

  • 5 years ago
I am not to say act bheeman in randamoozham says mohanlal
എംടിയുടെ തിരക്കഥയിൽ പിറക്കുന്ന രണ്ടാംമൂഴത്തിൽ ഭീമനായി ലാലേട്ടൻ എത്തുമെന്നുളള റിപ്പോർട്ട് ആദ്യം തന്നെ പ്രചരുന്നു. എന്നാൽ ഇതിനെ കുറിച്ച് മോഹൻലാൽ ഒന്നും തന്നെ പ്രതികരിച്ചിരുന്നില്ല. ഇപ്പോഴിത രണ്ടാംമൂഴത്തിനെ കുറിച്ചുള്ള നിലപാട് വ്യക്തമാക്കി മോഹൻലാൽ.

Recommended