വിജയും ഹൃത്വിക്ക് റോഷനും ഒന്നിക്കുന്നു? | filmibeat Malayalam

  • 5 years ago
shankar next movie updates
ഇന്ത്യന്‍ 2വിന് ശേഷം ഒരു സൂപ്പര്‍ഹീറോ ചിത്രമാണ് ശങ്കര്‍ ഒരുക്കുന്നത്. ചിത്രത്തില്‍ ബോളിവുഡ് സൂപ്പര്‍താരം ഹൃത്വിക്ക് റോഷനും എത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.ഇന്ത്യന്‍ 2വിനു ശേഷം ശങ്കര്‍ സംവിധാനം ചെയ്യുന്ന സിനിമയിലാണ് വിജയ് എത്തുകയെന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരിക്കുന്നത്.

Recommended