ഫാസിലും ഫഹദും ഒന്നിക്കുന്നു | filmibeat Malayalam

  • 5 years ago
director fazil again, his son fahad fazil hero
2011 ല്‍ സംവിധാനത്തില്‍ നിന്നും ഇടവേളയെടുത്ത ഫാസില്‍ വീണ്ടും സംവിധാനം ചെയ്യാന്‍ പോവുകയാണ്. താന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നായകനാവുന്നത് മകന്‍ ഫഹദാണെന്നും ദേശാഭിമാനിയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ സംവിധായകന്‍ വ്യക്തമാക്കിയിരിക്കുകയാണ്.

Recommended