പട്ടാളക്കാരനുമായുള്ള വിജയുടെ ഫോൺ സംഭാഷണം വൈറൽ | #Abhinandan | filmibeat Malayalam

  • 5 years ago
actor vijay phone call to army officer goes viral
പുൽവാമ ഭീകരാക്രമണവും തുടർന്നുണ്ടായ തിരിച്ചടികളുടെയും ഞെട്ടൽ ഇതുവരെ വിട്ടൊഴിഞ്ഞിട്ടില്ല. പുൽവാമയിൽ സൈനികരുടെ വാഹനവ്യൂഹത്തിന് നേരെയുണ്ടായ ചാവേർ ആക്രമണത്തിന് പിന്നാലെ ഇന്ത്യാ-പാക് ബന്ധം കൂടുതൽ വഷളാവുകയായിരുന്നു. അതിർത്തിയിൽ പാക് പ്രകോപനം തുടരുന്ന സാഹചര്യത്തിൽ അവധിയിൽ പോയിരിക്കുന്ന പട്ടാളക്കാരിൽ പലരെയും അടിയന്തിരമായി സേന തിരിച്ചുവിളിച്ചിരുന്നു.