പ്രിയയുടെ കിടിലൻ ആൽബം വൈറൽ ആകുന്നു | filmibeat Malayalam

  • 6 years ago
YouTube Video Link : https://youtu.be/sSBaiRS3iQk

Priyas Tamil Album Goes Viral
മാണിക്യമലരായ പൂവി.... എന്ന ഗാനത്തിലെ കണ്ണിറുക്കുന്ന സീനാണ് പ്രിയ പ്രകാശ് വാര്യരെ സൈബര്‍ സെന്‍സേഷനായി മാറിയത്. ഒറ്റരാത്രികൊണ്ട് പ്രിയ വാര്യര്‍ക്ക് ആറുലക്ഷത്തിലേറെ ആരാധകരെയാണ് ലഭിച്ചത്.ഇപ്പോഴിതാ പ്രിയ വാര്യര്‍ അഭിനയിച്ച തമിഴ് മ്യൂസിക്കല്‍ ആല്‍ബവും ശ്രദ്ധ നേടുന്നു. 'നീ വാനം നാന്‍ മഴൈ' എന്ന മ്യൂസിക്കല്‍ വിഡിയോ ആല്‍ബം കഴിഞ്ഞ മാസമാണ് പുറത്തിറങ്ങിയത്.

Recommended