ഹാസ്യത്തിന് പ്രാധാന്യമുളള സിനിമ | filmibeat Malayalam

  • 5 years ago
mohanlal's big brother movie updates
കുടുംബ പശ്ചാത്തലത്തിലുളള ഒരു ചിത്രമായിരിക്കുമെന്നാണ് സിനിമയുടെ ടൈറ്റില്‍നിന്നും ലഭിക്കുന്ന സൂചന. ഇത്തവണയും ഹാസ്യത്തിന് പ്രാധാന്യം നല്‍കിയുളെളാരു ചിത്രവുമായിട്ടാണ് മോഹന്‍ലാല്‍-സിദ്ധിഖ് കൂട്ടുകെട്ട് എത്തുന്നതെന്നാണ് അറിയുന്നത്. ബിഗ് ബഡ്ജറ്റിലൊരുക്കുന്ന സിനിമ ആക്ഷന്‍ രംഗങ്ങള്‍ക്കും ഏറെ പ്രാധാന്യം നല്‍കിയായിരിക്കും ഒരുക്കുക. സിനിമയുടെ പ്രീ പ്രൊഡക്ഷന്‍ വര്‍ക്കുകള്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്.

Recommended