ദുരന്തമായോ ഇരുപത്തിയൊന്നാം നൂറ്റാണ്ട്? | filmibeat Malayalam

  • 5 years ago
irupathiyonnaam noottaandu collection report
പ്രണവിനെ നായകനാക്കി ജിത്തു ജോസഫ് സംവിധാനം ചെയ്ത ചിത്രം 2018 ലെ ആദ്യ ബ്ലോക്ക്ബസ്റ്റര്‍ മൂവിയായിരുന്നു. ഇതോടെ പ്രണവിന്റെ സിനിമകള്‍ക്ക് വേണ്ടിയുള്ള കാത്തിരിപ്പിലായിരുന്നു ആരാധകര്‍. വീണ്ടുമൊരു ജനുവരിയില്‍ പ്രണവ് നായകനായ മറ്റൊരു സിനിമ കൂടി റിലീസ് ചെയ്തു. എന്നാല്‍ സിനിമ വേണ്ടത്ര പ്രകടനം കാഴ്ച വെക്കാതെ പോയിരിക്കുകയാണ്

Recommended