മധ്യപ്രദേശിലും രാജസ്ഥാനിലും BJPക്ക് തിരിച്ചടി | Oneindia Malayalam

  • 5 years ago
bjp have tough road in mp and rajasthan
ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായുള്ള ഒരുക്കങ്ങളില്‍ ബിജെപിക്ക് ആശങ്ക. പ്രതീക്ഷ വെച്ച സംസ്ഥാനങ്ങളില്‍ വലിയ തിരിച്ചടി ഉണ്ടാവുമെന്നാണ് വിലയിരുത്തല്‍. നിലവില്‍ ഭരണം നഷ്ടമായ സംസ്ഥാനങ്ങളില്‍ ബിജെപി തിരിച്ചുവരവ് ഉണ്ടാവില്ലെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്.

Recommended