#BJPക്ക് പഞ്ചാബിൽ നിന്നും തിരിച്ചടി | Feature Video | Oneindia Malayalam

  • 5 years ago
ally akali dal says bjp govts rs 6000 cash dole for farmers too little
ബിഹാറിലും വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലും സഖ്യകക്ഷികള്‍ എന്‍ഡിഎ വിട്ടതിന് പിന്നാലെ ബിജെപിക്ക് കനത്ത തിരിച്ചടിയായി പഞ്ചാബിലെ രാഷ്ട്രീയ സാഹചര്യം. ബിജെപിയുമായുള്ള സഖ്യം വിട്ടേക്കുമെന്ന് ശിരോമണി അകാലിദള്‍ സൂചന നല്‍കി. മതകാര്യങ്ങളില്‍ ബിജെപി അമിതമായി ഇടപെടുന്നുവെന്നാണ് അകാലിദളിന്റെ ആരോപണം. മാത്രമല്ല, കേന്ദ്രസര്‍ക്കാര്‍ ഇടക്കാല ബജറ്റില്‍ പ്രഖ്യാപിച്ച കര്‍ഷക പാക്കേജിനെതിരെയും അകാലിദള്‍ രംഗത്തുവന്നു.

Recommended