കോടികളുടെ പരസ്യങ്ങൾ വേണ്ടെന്ന് തല അജിത് | filmibeat Malayalam

  • 5 years ago
thala ajith denies crores worth offer reject dhothi brand
പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരുന്ന തലയുടെ ചിത്രമായിരുന്നു വിശ്വാസം. 2017 ൽ പുറത്തു വന്ന വിവേഗത്തിന് ശേഷം 1 വർഷം കഴിഞ്ഞാണ് വിശ്വാസം തിയേറ്ററുകളിൽ എത്തുന്നത്. അതിന്റെ എല്ലാ ആവേശവും പ്രേക്ഷകർക്കുണ്ടായിരുന്നു. നടൻ എന്ന നിലയിൽ മാത്രമല്ല താരത്തിന്റെ ജീവിത രീതിയും പ്രേക്ഷകരെ തലയിലേയ്ക്ക് അടിപ്പിക്കുന്നതാണ്. ഇപ്പോഴിത താരത്തിന്റെ മറ്റൊരു തീരുമനം ജനശ്രദ്ധ നേടുകയാണ്. സിനിമയുടെ പേര് പോലെ തന്നെയാണ് താരത്തിന്റെ ജീവിതം ,