സംവിധായകന്‍ ആവശ്യപ്പെടുന്നത് അപ്പു തരും | filmibeat Malayalam

  • 5 years ago
why arun gopi chooses pranav for surfer instructor here is the reason
മോഹന്‍ലാലിന്റെ കരിയറിലെ എക്കാലത്തെയും മികച്ച വിജയചിത്രങ്ങളിലൊന്നായ ഇരുപതാം നൂറ്റാണ്ടുമായി സിനിമയ്ക്ക് സാമ്യമുണ്ടോയെന്നായിരുന്നു ആരാധകരുടെ ചോദ്യം. പേരില്‍ മാത്രമേ സാമ്യമുള്ളൂവെന്നും തികച്ചും വ്യത്യസ്തമായാണ് പ്രണവിന്റെ സിനിമയെന്നും അണിയറപ്രവര്‍ത്തകര്‍ വ്യക്തമാക്കിയിരുന്നു. പോയ വര്‍ഷം ആദിയാണെങ്കില്‍ ഇത്തവണ ഇരുപത്തിയൊന്നാം നൂറ്റാണ്ടുമായാണ് അപ്പു എത്തുന്നത്. ജനുവരി 25ന് തിയേറ്ററുകളിലേക്കെത്താനിരിക്കുന്ന സിനിമയെക്കുറിച്ചുള്ള ചില സുപ്രധാന വിവരങ്ങള്‍ പങ്കുവെച്ച് സംവിധായകന്‍ രംഗത്തെത്തിയിട്ടുണ്ട്

Recommended