അശ്വിന്‍ ടീമില്‍ മടങ്ങിയെത്തുമോ? | Oneindia Malayalam

  • 5 years ago
ashwin practices alone on new year
ഓസ്‌ട്രേലിയയ്‌ക്കെതിരെ സിഡ്‌നിയില്‍ നടക്കാനിരിക്കുന്ന നാലാമത്തെയും അവസാനത്തേതുമായ ക്രിക്കറ്റ് ടെസ്റ്റില്‍ രവീന്ദ്ര ജഡേജയ്ക്കു പകരം ആര്‍ അശ്വിന്‍ കളിച്ചേക്കും. പരിക്കേറ്റതിനെ തുടര്‍ന്ന് രണ്ടാമത്തെയും മൂന്നാമത്തേയും ടെസ്റ്റില്‍ അശ്വിന് കളിക്കാന്‍ കഴിഞ്ഞിരുന്നില്ല.