1998ലെ സൂപ്പർ ഹിറ്റ് ജയറാം ചിത്രം | Old Movie Review | filmibeat Malayalam

  • 5 years ago
oldfilm review kottaram veettile appoottan
രാജസേനൻ -ജയറാം കൂട്ടുകെട്ടിലിറങ്ങിയ കൊട്ടാരം വീട്ടിലെ അപ്പൂട്ടൻ 1998 ലെ സൂപ്പർഹിറ്റ് ജയറാം ചിത്രങ്ങളിൽ ഒന്നായിരുന്നു, ആ വര്ഷം ഏഴോളം സിനിമകളാണ് ജയറാമിന്റേതായി ഇറങ്ങിയത്. ഇനി എന്നാണ് രാജസേനൻ ജയറാം കൂട്ടുകെട്ടിൽ ഇത്തരം ചിത്രങ്ങൾ ഇറങ്ങുക എന്നതും ഒരു ചോദ്യമാണ്

Recommended