സൈബർ ആക്രമണങ്ങളെ നേരിടാൻ അറിയാം!! | Filmibeat Malayalam

  • 6 years ago
ഫസ്റ്റ് ഷോ കഴിഞ്ഞതു മുതൽ ചിത്രത്തിന് നേരെ സൈബർ ആക്രമണങ്ങൾ ഉയരുകയായിരുന്നു. സംവിധായകൻ ശ്രീകുമാർ മേനോന്റെ ഫേസ്ബുക്ക് പേജിലും ഒടിയന്റെ പേജിലും ചിത്രത്തെ താറടിച്ച് കാണിക്കുന്ന രീതിയിലുളള കമന്റ്സുകളായിരുന്നു പ്രത്യക്ഷപ്പെട്ടത്, ചിത്രത്തിന് ആവശ്യത്തിലധികം ഹൈപ്പ് കൊടുത്തതാണ് സിനിമയെ നെഗറ്റീവായി ബാധിച്ചതെന്നാണ് പൊതുവെ ഉയരുന്ന ഭാഷ്യം. ഇപ്പോഴിത ഇതിനു മറുപടിയുമായി സംവിധായകൻ ശ്രീകമാർ മേനോൻ രംഗത്തെത്തിയിരിക്കുകയാണ്.

va shrikumar menon says about cyber attackas in social media