ആ ഫീച്ചർ ഇനി ഇൻസ്റ്റാഗ്രാമിലും | Tech Talk | Oneindia Malayalam

  • 5 years ago
Instagram Direct, the private messaging feature of the app, has received the voice message feature and basically it is the same as the voice recorder in WhatsApp or Messenger
നിങ്ങളുടെ ഇൻസ്റ്റാഗ്രാം ഡയറക്റ്റിൽ ഒരു മൈക്രോഫോൺ ഐക്കൺ ഗ്രൂപ്പ് ചാറ്റിലോ പേഴ്‌സണൽ ചാറ്റിലോ കാണാൻ സാധിക്കും. ഈ സംവിധാനം ഉപയോഗിക്കുവാനായി മൈക്രോഫോൺ ഐക്കണിൽ കുറച്ച് നേരത്തേക്ക് അമർത്തുക, അയക്കാനുള്ള മെസ്സേജ് പറയുക അപ്പോൾ അത് ഇതിൽ റെക്കോർഡ് ആകും, ബട്ടൺ അമർത്തിവിടുന്ന നേരത്ത് ആ വോയിസ് മെസ്സേജ് അയക്കപ്പെടും.

Recommended