കവിത മോഷണം : വെളിപ്പെടുത്തലുമായി ദീപ നിശാന്ത് | Oneindia Malayalam

  • 6 years ago
കൂട്ടുപ്രതി എംജെ ശ്രീചിത്രനാണെന്നും വ്യക്തമായി. എന്നാല്‍ എന്തുകൊണ്ടാണ് താന്‍ ശ്രീചിത്രന്‍റെ പേര് വെളിപ്പെടുത്താതിരുന്നത് എന്ന് വ്യക്തമാക്കി രംഗത്തെത്തിയിരിക്കുകയാണ് ദീപ നിശാന്ത്.
deepa nishanth about poetry plagiarism