Deepa Nishanth | ദീപ നിഷാന്തിനെ അടപടലം ട്രോളി അഡ്വക്കേറ്റ് ജയശങ്കർ.

  • 5 years ago
ദീപ നിഷാന്തിനെ അടപടലം ട്രോളി അഡ്വക്കേറ്റ് ജയശങ്കർ. മഗ്ദലന മറിയത്തിന് കരുണാമയനായ യേശു മാപ്പു കൊടുത്തതിനാൽ കേരള സാഹിത്യ അക്കാദമിയും ദീപ നിശാന്തിന് മാപ്പ് കൊടുത്ത് അവരെ മഹത്വവൽക്കരിച്ചു എന്ന് ജയശങ്കർ പറഞ്ഞു. അതേസമയം ദീപ നിഷാന്തിന്റെ കലോത്സവ വിധി മൂല്യനിർണയം റദ്ദാക്കിയത് വൻതിരിച്ചടിയായി

Recommended