2.0ക്ക് വേണ്ടി ആരാധകർ കാത്തിരിക്കുന്നുവോ? | filmibeat Malayalam

  • 6 years ago
2.0 audience eagerly waiting for the release
2.0 കാണാന്‍ വരുന്നവര്‍ തിയറ്ററിനുള്ളില്‍ നിന്നും കിടുങ്ങി വിറയ്ക്കുമെന്ന കാര്യത്തില്‍ സംശയമില്ല. സ്‌ക്രീനില്‍ നിന്നും സൗണ്ടിംഗ് വാളില്‍ നിന്നും കേള്‍ക്കുന്ന ശബ്ദത്തിന് പുറമേ സീറ്റിനടിയില്‍ നിന്ന് കൂടി ശബ്ദം കേള്‍ക്കാം എന്നതാണ് ഈ സാങ്കേതിക വിദ്യയുടെ പ്രത്യേകത.