• 4 years ago
Fans respond to criticism of Mahalakshmi
മലയാളത്തിന്റെ ജനപ്രിയതാരം ദിലീപിന് ആരാധകര്‍ ഏറെയാണ്. കഴിഞ്ഞ ദിവസം ദിലീപ്-കാവ്യ ദമ്ബതികളുടെ മകള്‍ മഹാലക്ഷ്മിയുടെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധനേടിയിരുന്നു. ദിലീപിന്റെ ആദ്യ ദാമ്ബത്യ ജീവിതത്തിലെ പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടി വിമര്‍ശനം ഉന്നയിക്കുകയാണ് ചിലര്‍. പരിഹാസ പൂര്‍വ്വമുള്ള കമന്റുകള്‍ നിറഞ്ഞതോടെ ഇരുവരെയും പിന്തുണച്ചുകൊണ്ട് ഫാന്‍സും രംഗത്ത് എത്തി.

Category

🗞
News

Recommended