ഫഹദിനൊപ്പം സായി പല്ലവി | filmibeat Malayalam

  • 6 years ago
Fahad Fazil and Sai Pallavi joins together for a romantic movie
നിവിന്‍ പോളിക്കും ദുല്‍ഖര്‍ സല്‍മാനും ശേഷം ഫഹദ് ഫാസിലിനൊപ്പമാണ് ഇത്തവണ താരമെത്തുന്നത്. സമീര്‍ താഹിര്‍ ചിത്രമായ കലിക്ക് ശേഷം താരം വീണ്ടും മലയാളത്തിലേക്ക് എത്തുകയാണ്. ഈമയൗവിന്റെ തിരക്കഥാകാരനായ പിഎഫ് മാത്യൂസാണ് ചിത്രത്തിന് കഥയൊരുക്കുന്നത്

Recommended