അയ്യപ്പ ഭക്തന്റെ മരണം,ഹർത്താലിൽ വലഞ്ഞു ജനങ്ങൾ | Oneindia malayalam

  • 6 years ago
അയ്യപ്പഭക്തന്റെ മരണത്തിൽ പ്രതിഷേധിച്ച് ഇന്ന് പത്തനംതിട്ട ജില്ലയിൽ ഹർത്താൽ. ബിജെപിയ്‌ക്കൊപ്പം ശബരിമല കര്‍മ്മസമിതി, ഹിന്ദു ഐക്യവേദി എന്നിങ്ങനെയുള്ള സംഘടനകൾ ഇന്ന് രാവിലെ ആറ് മുതൽ വൈകിട്ട് 6 വരെയാണ് ഹർത്താൽ നടത്തുക.

Recommended