ഗാനമേള ഗായകനായി മമ്മൂട്ടി | FilmiBeat Malayalam

  • 6 years ago

പഞ്ചവര്‍ണ തത്തയ്ക്കു ശേഷമുളള രമേഷ് പിഷാരടിയുടെ പുതിയ ചിത്രത്തെക്കുറിച്ചുളള വിവരങ്ങള്‍ അടുത്തിടെയായിരുന്നു പുറത്തിറങ്ങിയിരുന്നത്. മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ആയിരിക്കും പിഷാരടി തന്റെ പുതിയ ചിത്രമൊരുക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നത്. ഇപ്പോഴിതാ ചിത്രത്തെക്കുറിച്ചുളള കൂടുതല്‍ വിവരങ്ങള്‍ പുറത്തുവന്നിരിക്കുകയാണ് സിനിമയുടെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ ഇന്ന് പുറത്തിറങ്ങിയിരുന്നു.
Ramesh Pisharady new movie with mammootty

Recommended