പേര്‍ളിഷ് വിവാഹം ഉടൻ | FilmiBeat Malayalam

  • 6 years ago
പേളിക്ക് ഒരിക്കല്‍പ്പോലും വോട്ട് ചെയ്യാത്തവര്‍ പോലും താരത്തിന്റെ പ്രണയത്തെക്കുറിച്ച് അറിഞ്ഞപ്പോള്‍ പിന്തുണയുമായെത്തിയിരുന്നു. ശ്രീനിക്കൊപ്പമുള്ള മനോഹര നിമിഷങ്ങള്‍ വീഡിയോ രൂപത്തില്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിച്ചിരുന്നു. ആത്മാര്‍ത്ഥമായിരുന്നു ഇവരുടെ പ്രണയമെന്ന് മനസ്സിലായതോടെ സഹമത്സരാര്‍ത്ഥികളും പിന്തുണയും ആശംസകളും അറിയിച്ചിരുന്നു.