Skip to playerSkip to main contentSkip to footer
  • 9/25/2018
Social media trolls modi on rafale deal
റാഫേല്‍ ഇടപാടില്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനൊപ്പം ഇന്ത്യന്‍ സര്‍ക്കാര്‍ പങ്കാളിയായി നിര്‍ദ്ദേശിച്ചത് മുകേഷ് അംബാനിയുടെ റിലയന്‍സ് ഡിഫന്‍സിനെയാണ് എന്ന വെളിപ്പെടുത്തലിന് പിന്നാലെ കേന്ദ്രസർക്കാരിന് ട്രോൾ. നാട്ടുകാർക്ക് വേണ്ടിയല്ല അംബാനിമാർക്ക് വേണ്ടിയാണ് നരേന്ദ്രമോദി സർക്കാർ ഭരിക്കുന്നതെന്ന വിമർശനമാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ട്രോളുകൾ ഉയർത്തുന്നത്.
#SocialMedia

Category

🗞
News

Recommended