Check average balance of your SBI account online to avoid minimum balance shorfall നഗരം, അര്‍ധ നഗരം, ഗ്രാമീണം എന്നിങ്ങനെ മൂന്നാക്കി തരംതിരിച്ചാണ് മിനിമം ബാലന്‍സിന് ചാര്‍ജ് നിശ്ചയിച്ചിരിക്കുന്നത്. മെട്രോ അല്ലെങ്കില്‍ നഗരങ്ങളിലെ ബ്രാഞ്ചുകളില്‍ സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകളില്‍ മിനിമം വേണ്ടത് 3000 രൂപയാണ്. അര്‍ധ നഗരങ്ങളിലെ അക്കൗണ്ടുകളില്‍ 2000 രൂപയും. ഗ്രാമീണ മേഖലകളിലെ അക്കൗണ്ടുകളില്‍ 1000 രൂപ മതി. #SBI #StateBankOfIndia