ഒരു വര്‍ഷത്തേയ്ക്ക് ഉത്സവ ആഘോഷ പരിപാടികള്‍ ഒഴിവാക്കി

  • 6 years ago
Celebrations have been cancelled across Kerala because of Kerala Floods 2018
സംസ്ഥാനത്തെ പ്രളയക്കെടുതിയുടെ പശ്ചാത്തലത്തില്‍ സര്‍ക്കാരിന്റെ ആഭിമുഖ്യത്തിലുള്ള ഉത്സവ ആഘോഷ പരിപാടികള്‍ ഒരു വര്‍ഷത്തേയ്ക്ക് ഒഴുവാക്കികൊണ്ടുള്ള ഉത്തരവ് പുറപ്പെടിപ്പിച്ചു. സര്‍ക്കാരിന്റെ ഫണ്ട് ഉപയോഗിച്ച്‌ നടത്തുന്നതുമായ ഫിലിം ഫെസ്റ്റുവല്‍, യുവജനോത്സവും, കലോത്സവം, ഉള്‍പ്പെടെയുള്ള എല്ലാ വകുപ്പിന്റെയും ആഘോഷപരിപാടികള്‍ ഒഴുവാക്കികൊണ്ടുള്ള ഉത്തരവാണ് ഇറക്കിയിട്ടുള്ളത്.എന്നാല്‍ ഇതിനെതിരെ മന്ത്രിമാര്‍ തന്നെ രംഗത്തെത്തിയിരിക്കുകയാണ്.
#KeralaFloods

Recommended