എലിപനിയെ എങ്ങനെ പ്രതിരോധിക്കാം? | Oneindia Malayalam

  • 6 years ago
Preventions of Rat fever
മഹാപ്രളയത്തിനു ശേഷം 68 പേരുടെ ജീവനെടുത്തുകൊണ്ട് ഭീതിപടർത്തുകയാണ് എലിപ്പനി. ഒപ്പം സംസ്ഥാനത്ത് മൂന്നാഴ്ചയോളം അതീവ ജാഗ്രത നിർദ്ദേശമാണ് നൽകിയിരിക്കുന്നത്. 150 തോളം പേർക്ക് രോഗം സ്ഥിരീകരിച്ചതായിട്ടുള്ള റിപ്പോട്ടുമുണ്ട്. അതേസമയം എലിപ്പനി പ്രതിരോധത്തിനെതിരെ വ്യാജ പ്രചാരണം നടത്തരുതെന്നും ഈ അവസരത്തിൽ ആരോഗ്യ വകുപ്പ് അറിയിക്കുകയാണ്.
#RatFever

Recommended