ബിഗ്‌ബോസിൽ അർച്ചനയ്ക്കും പ്രണയം വ്യത്യസ്തമാർന്ന പ്രണയകഥ ഇങ്ങനെ

  • 6 years ago
Bigboss house archana fall in love

സിനിമ സിരിയൽ താരങ്ങൾ ഉൾപ്പെടെ നിരവധി സമൂഹത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രവർത്തിക്കുന്ന 16 പേരായിരുന്നു ബിഗ് ബോസ് ഹൗസിൽ എത്തിയത്. അതിൽ ഭൂരിഭാഗം പേരേയും മലയാളികൾ സുപരിചിതവുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ടവരുമാണ്.

Recommended