വിമർശകർക്ക് ചുട്ട മറുപടിയുമായി ടോവിനോ |FilmiBeat Malayalam
  • 6 years ago
പ്രളയക്കടുതിക്കിടെ രക്ഷാപ്രവര്‍ത്തനത്തിനിറങ്ങിയത് പബ്ലിസിറ്റിക്ക് വേണ്ടിയല്ലെന്ന് നടന്‍ ടൊവിനോ. മനുഷ്യത്വത്തിന്റെ പേരിലാണ് ദുരിതാശ്വാസപ്രവര്‍ത്തനത്തിനിറങ്ങിയത്.

Recommended