BIG BOSS MALAYALAM | രഹസ്യനീക്കം നടത്തിയവര്‍ കുടുങ്ങും | FilmiBeat Malayalam

  • 6 years ago

പരിപാടി തുടങ്ങിയപ്പോള്‍ മുതല്‍ അരിസ്‌റ്റോ സുരേഷും പേളിയും ശ്രിനിഷും അടുത്ത സുഹൃത്തുക്കളായതാണ്. ബിഗ് ഹൗസില്‍ നടക്കുന്ന കാര്യങ്ങളെക്കുറിച്ചും വ്യക്തി ജീവിതത്തിലെ കാര്യങ്ങളെക്കുറിച്ചുമൊക്കെ ഇവര്‍ സംസാരിക്കാറുണ്ട്്. അടുത്തിടെയാണ് സുരേഷും പേളിയും തമ്മില്‍ പ്രണയമാണെന്ന തരത്തിലുള്ള കഥകള്‍ പ്രചരിച്ചത്. ഈ സംഭവത്തെക്കുറിച്ചാണ് മോഹന്‍ലാല്‍ ചോദിച്ചത്. അദ്ദേഹത്തിന്റെ ചോദ്യത്തിന് മുന്നില്‍ പകച്ച് നില്‍ക്കുകയാണ് പലരും.
Mohanal is trying to solve biggboss issues

Recommended