വീടുകളിലേയ്ക്ക് തിരിച്ചുവരുന്നവർ അറിയാൻ | Kerala Floods 2018 | Oneindia Malayalam

  • 6 years ago
Cleaning tips for people who should clean after
ദുരിതകാലത്തെ രക്ഷാ പ്രവര്‍ത്തനം പോലെ തന്നെ പ്രധാനപ്പെട്ടതാണ്, ഈ മഴയും വെള്ളക്കെട്ടും അവസാനിക്കുമ്ബോള്‍ വീടുകളിലേക്ക് മടങ്ങുന്നവരുടെ പുനരധിവാസവം. ചെളി നിറഞ്ഞും മറ്റും വീടുകള്‍ താമസയോഗ്യമല്ലാതെയായി മാറിയിട്ടുണ്ടാകുമെന്ന കാര്യത്തില്‍ സംശയം വേണ്ട.
#KeralaFloods2018

Recommended