വിരാട് കോലിയാവാന്‍ Dulquer? | FilmiBeat Malayalam

  • 6 years ago
Dulquer Salmaan to play Virat Kohli in his next?
മലയാളത്തിലൂടെയാണ് സിനിമയില്‍ തുടക്കം കുറിച്ചതെങ്കിലും പിന്നീട് മറ്റ് ഭാഷകളിലും ദുല്‍ഖര്‍ തന്റെ സാന്നിധ്യം അറിയിക്കുകയായിരുന്നു. മലയാളത്തിന്റെ മഹാനടന്‍മാരിലൊരാളായ മമ്മൂട്ടിയുടെ മകന്‍ സിനിമയിലെത്തിയാല്‍ ആ വരവ് മോശമാവില്ലെന്ന തരത്തിലുള്ള വിലയിരുത്തലുകള്‍ നേരത്തെ തന്നെ പുറത്തുവന്നിരുന്നു.

Recommended