ശ്രിനിഷ് അമ്മയോട് പറഞ്ഞത് ഇങ്ങനെ | filmibeat Malayalam

  • 6 years ago
Srinish talking baout Pearle Maaney
ബിഗ് ബോസ് നല്‍കുന്ന ടാസ്‌ക്കുകളിലെ പെര്‍ഫോമന്‍സ് മാത്രമല്ല പ്രേക്ഷക പിന്തുണ കൂടി ലഭിച്ചാലേ പരിപാടിയില്‍ തുടരാനാവൂ. അതാത് ആഴ്ചയിലെ പ്രകടനത്തിന്റെയും പ്രേക്ഷക വോട്ടിങ്ങിന്റെയും അടിസ്ഥാനത്തിലാണ് പുറത്താവുന്ന ആളെ തിരഞ്ഞെടുത്തത്. മോഹന്‍ലാലാണ് ഈ ദൗത്യത്തിന് നേതൃത്വം നല്‍കുന്നത്.
#BigBoss

Recommended