ഹനാന് കൈ നിറയെ ചിത്രങ്ങൾ | filmibeat Malayalam

  • 6 years ago
Hanan get more movie offers
കലാഭവന്‍ മണിയുടെ മരണ ശേഷം അവസരം ലഭിച്ചിട്ടില്ല. തുടര്‍ന്നാണ് മീന്‍ വില്‍പ്പനയ്ക്ക് പോയത്. ഇത്രയും കാലം ജീവിച്ചത് കഷ്ടമായിട്ടാണ്. സിനിമയിലെ പ്രമുഖരെ തനിക്ക് പരിചയമില്ല. ഒരുപാട് പ്രയാസപ്പെട്ടാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റായി അവസരങ്ങള്‍ ലഭിച്ചിരുന്നതെന്നും ഹനാന്‍ പറയുന്നു.
#Hanan

Recommended