കിനാവള്ളിയിലെ അനുഭവങ്ങളുമായി സുരഭി സന്തോഷ് |

  • 6 years ago
Interview with Surabhi Suresh,
കിനാവള്ളി എന്ന സിനിമയിലെ ആറ് പുതുമുഖങ്ങളിൽ ഒരാളാണ് തിരുവനതപുരം സ്വദേശിയായ സുരഭി സന്തോഷ് ..കിനാവള്ളി എന്ന സിനിമയുടെ അനുഭവത്തെക്കുറിച്ചും സിനിമ ലൊക്കേഷൻ അനുഭവങ്ങളും സുരഭി ഫിൽമീ ബീറ്റിനോട് പറയുന്നു . അത് പോലെതന്നെ ആ സിനിമയിലെ സഹ താരങ്ങളെ കുറിച്ചും സുരഭി പറയുന്നു. സുരഭിയുടെ വിശേഷങ്ങൾ അറിയാം.
#Surabhi #Kinavalli