FIFA WORLD CUP 2018 | ചരിത്രം സാക്ഷി, ഇംഗ്ലണ്ടിന് സെമി ടിക്കറ്റ് | OneIndia Malayalam

  • 6 years ago
England beat Sweden to reach first World Cup semi-final in 28 years
2006നു ശേഷം ആദ്യമായി ലോകകപ്പിന്റെ ക്വാര്‍ട്ടര്‍ ഫൈനലില്‍ കളിച്ച ഇംഗ്ലണ്ട് തങ്ങള്‍ കിരീടം തന്നെയാണ് ലക്ഷ്യമിടുന്നതെന്ന് എതിരാളികള്‍ക്ക് മുന്നറിയിപ്പ് നല്‍കി സെമി ഫൈനലിലേക്കു മുന്നേറി. 1990നു ശേഷം ആദ്യമായാണ് ഇംഗ്ലണ്ട് ലോകകപ്പിന്റെ സെമി ഫൈനലിലേക്കു യോഗ്യത നേടുന്നത്‌

Recommended