സാക്ഷി മഹാരാജിന്റെ പ്രസ്താവനക്ക് പിന്നിൽ | Oneindia Malayalam

  • 5 years ago
After 2019 elections, there won’t be any in 2024

ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കൂടി നരേന്ദ്രമോദി വിജയിച്ചാല്‍ പിന്നീട് രാജ്യത്തൊരു തെരഞ്ഞെടുപ്പു വേണ്ടിവരില്ലെന്ന് ബി.ജെ.പി എം.പി സാക്ഷി മഹാരാജ്. താനൊരു സന്യാസിയായതിനാല്‍ ഭാവി കാര്യങ്ങള്‍ കാണാന്‍ സാധിക്കും.