FIFA WORLD CUP 2018 | Uruguay ലോകകപ്പിൽ നിന്നും മടങ്ങി | OneIndia Malayalam

  • 6 years ago
France beat Uruguay 2-0 to reach semi final
പ്രീക്വാര്‍ട്ടറിലെത്തിയ ഉറുഗ്വേയുടെ പ്രതിരോധം ഫ്രാന്‍സിന് മുന്നില്‍ കിതയ്ക്കുന്നതാണ് മൈതാനത്ത് കണ്ടത്. ലഭിച്ച അവസരങ്ങളില്‍ മികച്ച കൗണ്ടര്‍ അറ്റാക്കിങുമായി ഉറുഗ്വേയും ഫ്രാന്‍സിനെ വിറപ്പിച്ചു. എന്നാൽ എതിരില്ലാത്ത രണ്ട് ഗോളിനു ഫ്രഞ്ച് നിര ഉറുഗ്വേയെ തകര്‍ത്ത് സെമിയില്‍ കടക്കുകയായിരുന്നു

Recommended