IPL2018 | നാണം കെട്ട് രാജസ്ഥാൻ താരം നാട്ടിലേക്ക് മടങ്ങി | OneIndia Malayalam
- 6 years ago
മൂല്യത്തിനൊത്ത് മികവു കാട്ടാതെ നാണം കെട്ട് നാട്ടിലേക്ക് വണ്ടി കയറി ഇംഗ്ലീഷ് ഓള് റൗണ്ടര്‍ ബെന്‍ സ്റ്റോക്സ്. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് പതിനൊന്നാം സീസണിലെ ഏറ്റവും വിലകൂടിയ താരമായിരുന്നു സ്റ്റോക്സ്.
#IPL2018
#IPL11
#RRvRCB