അടിയും പിടിയും കരച്ചിലുമായി ബിഗ് ബോസും മത്സരാര്‍ത്ഥികളും | filmibeat Malayalam

  • 6 years ago
Bigg Boss Malayalam: Opening week 2.5 crore viewers tuned
ഏറെ നാളത്തെ കാത്തിരിപ്പിനൊടുവില്‍ മലയാളത്തിലേക്കും ബിഗ് ബോസ് എത്തിയിരിക്കുകയാണ്. മോഹന്‍ലാല്‍ അവതാരകനാവുന്ന ബിഗ് ബോസ് രണ്ട് ആഴ്ചകള്‍ പിന്നിടുകയാണ്. അതിനുള്ളില്‍ സംഭവബഹുലമായ കാര്യങ്ങളാണ് അവിടെ നടക്കുന്നത്. തുടക്കത്തില്‍ എല്ലാവരും ഒറ്റക്കെട്ട് ആയിരുന്നെങ്കില്‍ മത്സരം മുറുകിയതോടെ എല്ലാവരും അങ്ങോട്ടും ഇങ്ങോട്ടും തിരിയാന്‍ തുടങ്ങി.
#BigBoss

Recommended