പ്രിയാ വാര്യര്‍ നായികയായ മഞ്ചിന്റെ പരസ്യം പിന്‍വലിച്ചു | filmibeat Malayalam

  • 6 years ago
Priya warrier starred Munch Advertisement cancelled
'ഒരു അഡാറ് ലൗ' എന്ന പുറത്തിറങ്ങാനിരിക്കുന്ന ചിത്രത്തിലെ 'മാണിക്യമലരായ പൂവി' എന്ന ഗാന രംഗത്തിലെ ഒരു കണ്ണിറുക്കലിലൂടെയാണ് പ്രിയ പ്രശസ്തയാകുന്നത്. ഏറ്റവും കൂടുതല്‍ ആളുകള്‍ കണ്ട ഗാനങ്ങളിലൊന്നായി 'മാണിക്യമലരായ പൂവി മാറി'.
#PriyaVarrier

Recommended