പ്രിയ വാര്യര്‍ ആരെന്നറിയാതെ പൊറുതിമുട്ടി ഗൂഗിളിൽ തപ്പി ബാബു ആന്റണി | filmibeat Malayalam

  • 6 years ago
കഴിഞ്ഞ ഒരാഴ്ചയായി തുടരുന്ന പ്രിയ വാര്യരുടെ തരംഗം സോഷ്യല്‍ മീഡിയയില്‍ നിന്നും ഒന്ന് കെട്ടടങ്ങി വരുന്നതെ ഉള്ളു. ഒന്ന് കണ്ണീറുക്കി കാണിച്ചതിന്റെ പേരിലായിരുന്നു ഒരു അഡാറ് ലവിലെ നായിക അങ്ങ് ലോകം മുഴുവന്‍ അറിയപ്പെടുന്ന നിലയിലേക്ക് ഉയര്‍ന്നത്. പ്രിയയെ ഇന്‍സ്റ്റാഗ്രാമിലൂടെ ഫോളോ ചെയ്യുന്നവരുടെ എണ്ണം റെക്കോര്‍ഡായിരുന്നു.
Babu Antony saying about Priya Prakash Varrier

Recommended