മമ്മൂക്ക എന്ത് മാജിക്ക് ആണാവോ കാണിച്ചത്?

  • 6 years ago
The Mammootty Starrer Crosses A New Milestone
സിനിമ വലിയ ബജറ്റിലൊരുക്കിയ സിനിമ അല്ലെങ്കിലും കാശ് വാരിക്കൂട്ടുന്ന സിനിമയായിരിക്കുമെന്നായിരുന്നു നിര്‍മാതാവ് പറഞ്ഞിരുന്നത്. ശേഷം ജൂണ്‍ പതിനാറിന് തിയറ്ററുകളിലേക്ക് എത്തിയ അബ്രഹാമിന്റെ സന്തതികള്‍ ബ്ലോക്ബസ്റ്റര്‍ ചിത്രമായി മാറിയിരിക്കുകയാണ്.

Recommended