കേരള മുഖ്യമന്ത്രിയായി മമ്മൂക്ക ഉടന്‍ എത്തും | #Mammootty | FilmiBeat Malayalam
  • 5 years ago
Mammootty's One Malayalam Movie Updates
തുടര്‍ച്ചയായ വിജയ ചിത്രങ്ങളിലൂടെ ഇക്കൊല്ലം തിളങ്ങിനില്‍ക്കുന്ന താരമാണ് മമ്മൂട്ടി. മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും മെഗാസ്റ്റാറിന്റെ ചിത്രങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചരിത്ര പശ്ചാത്തലത്തിലുളളതും മാസ് എന്റര്‍ടെയ്‌നറുകളുമായ സിനിമകളാണ് മമ്മൂക്കയുടെതായി ഇനി വരാനിരിക്കുന്നത്. അതിനിടെ മമ്മൂക്ക കേരള മുഖ്യന്ത്രിയായി എത്തുന്നു എന്ന വാര്‍ത്തകള്‍ വന്നിരുന്നു.. അതിനെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ഇപ്പോള്‍ വന്നിരിക്കുകയാണ്
Recommended