FIFA WORLD CUP 2018 | ആദ്യ ഗോള്‍രഹിതമത്സരം | OneIndia Malayalam

  • 6 years ago
ഈ ലോകകപ്പിലെ ഏറ്റവും വിരസമായ മത്സരത്തിനൊടുവില്‍ ഫ്രാന്‍സും ഡെന്മാര്‍ക്കും പ്രീക്വാര്‍ട്ടര്‍ മത്സരങ്ങള്‍ക്ക് യോഗ്യത നേടി. സമനിലേക്ക് വേണ്ടി ഇറങ്ങിയ ഇരു ടീമുകളും ഗോളുകള്‍ ഒന്നും നേടാതെയാണ് മത്സരം അവസാനിപ്പിച്ചത്. ഇതോടെ ഈ ലോകകപ്പിലെ ആദ്യത്തെ ഗോള്‍ രഹിത മത്സരമായി ഇത്.

Recommended