FIFA WORLD CUP 2018 | അര്‍ജന്റീന പ്രീക്വാര്‍ട്ടറില്‍ | OneIndia Malayalam

  • 6 years ago
ലോകകപ്പില്‍ നിന്ന് പുറത്തേക്ക് തുറന്ന വാതില്‍ മാര്‍ക്കോസ് റോഹോ എന്ന മാഞ്ചസ്റ്റര്‍ യുണൈറ്റഡ് താരം വലിച്ചടച്ചപ്പോള്‍ അര്‍ജന്റീന പ്രീ ക്വാര്‍ട്ടറില്‍. ഗ്രൂപ്പ് ഡിയില്‍ നിര്‍ണായക പോരാട്ടത്തില്‍ നൈജീരിയയെ ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചാണ് അര്‍ജന്റീന അവസാന പതിനാറില്‍ ഇടം നേടിയത്.

Recommended