ജർമ്മനി സ്വീഡൻ മത്സരത്തിൽ ജർമ്മനി ജയിക്കും ? | OneIndia Malayalam

  • 6 years ago
Germany Vs Sweden match preview
ആദ്യ കളിയില്‍ മെക്സിക്കോയോടു അപ്രതീക്ഷിത തോല്‍വി വഴങ്ങിയത് ജര്‍മനിയുടെ സാധ്യതകള്‍ക്ക് തിരിച്ചടിയാണ്. സ്വീഡന്‍ ശക്തരായതിനാല്‍ തുടക്കം മുതല്‍ ആക്രമിച്ചു കളിക്കാനാകും ജര്‍മനിയുടെ ശ്രമം.

Recommended