അബ്രഹാമിന്റെ സന്തതികളുടെ അവസാനത്തെ പോസ്റ്റർ | filmibeat Malayalam

  • 6 years ago
last poster of the movie Abrahaminte Sandhathikal
'മഹാമാരി' എന്നാല്‍ പകര്‍ച്ചവ്യാധി എന്നാണ് അര്‍ത്ഥം. പണ്ടുകാലത്ത് പ്ലേഗ്, വസൂരി തുടങ്ങിയ രോഗങ്ങളെ അങ്ങനെ വിശേഷിപ്പിച്ചിരുന്നു. നിപ്പ വൈറസ് പടര്‍ന്നുപിടിച്ച ഇക്കാലത്ത് ഇനി ആ ഓര്‍മ്മയിലാണോ അണിയറ പ്രവര്‍ത്തകര്‍ ഇങ്ങനെ ചിത്രത്തെയും മമ്മൂട്ടിയുടെ പ്രകടനത്തെയും വിശേഷിപ്പിച്ചതെന്ന പരിഹാസചോദ്യമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.
#AbrahaminteSanthathikal

Recommended