അബ്രഹാമിന്റെ സന്തതികള്‍ ട്രെയിലര്‍ ഉടന്‍ പുറത്തിറങ്ങുന്നു | filmibeat Malayalam

  • 6 years ago
Abrahaminte Santhathikal Trailer Out
ഐപിഎസ് ഓഫീസര്‍ വേഷത്തില്‍ മെഗാസ്റ്റാര്‍ മമ്മൂട്ടിയെത്തുന്ന അബ്രഹാമിന്റെ സന്തതികളുടെ ട്രെയിലര്‍ ബുധനാഴ്ച വൈകീട്ട് 7 മണിക്ക് പുറത്തിറങ്ങുന്നു. ഡെറിക് അബ്രഹാമെന്ന കിടിലന്‍ ഐപിഎസ് ഓഫീസറായാണ് മമ്മൂട്ടി ചിത്രത്തില്‍ എത്തുന്നത്.
#AbrahaminteSanthathikal

Recommended