Skip to playerSkip to main contentSkip to footer
  • 6/14/2018
KSRTC mass entry in flood
ഒരു കനത്ത മഴ വന്നാല്‍ വെള്ളപ്പൊക്കത്തിലാകുന്ന റോഡുകളാണ് നമ്മുടെ നാട്ടില്‍ ഭൂരിഭാഗവും. എന്നാല്‍ അവിടെയും താരമായിരിക്കുകയാണ് സാധാരണക്കാരന്റെ സാരഥിയായ ആനവണ്ടി എന്ന് നാം ഓമന പേരില്‍ വിളിക്കുന്ന കെ എസ് ആര്‍ ടി സി ബസ്.
#KSRTC #Monsoon #Rain

Category

🗞
News

Recommended